News കോഴിക്കോടിനെ ലോകമറിയുന്ന ഐടി കേന്ദ്രമാക്കി മാറ്റാന്‍ കെടിഎക്‌സ് ഗ്ലോബല്‍ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, സിറ്റി2.0 (കാലിക്കറ്റ് ഇനോവേഷന്‍ ആന്‍ഡ് ടെക്‌നോളജി ഇനിഷ്യേറ്റീവ്), കോഴിക്കോട് ഗവണ്‍മന്റ് സൈബര്‍ പാര്‍ക്ക്, കാഫിറ്റ്, തുടങ്ങിയവര്‍ സംയുക്തമായാണ് കെടിഎക്‌സ് ഗ്ലോബല്‍ സംഘടിപ്പിക്കുന്നത് Profit Desk20 January 2025