News ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരി; ചരിത്രം കുറിക്കാന്‍ ഗോപീചന്ദ് തോട്ടക്കൂര രാകേഷ് ശര്‍മക്ക് ശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനുമാകും ഗോപീചന്ദ് Profit Desk18 May 2024