News 13 ദിവസത്തില്‍ സ്‌ക്രാപ്പ് വിറ്റ് 66 ലക്ഷം നേടി റെയ്ല്‍വേ ഇന്ത്യന്‍ റെയില്‍വേയുടെ സ്‌പെഷ്യല്‍ ശുചിത്വ ക്യാംപെയ്ന്റെ ഭാഗമായി സ്‌ക്രാപ്പ് വിറ്റ് 13 ദിവസത്തിനിടെ നേടിയത് 66 ലക്ഷം രൂപയുടെ വരുമാനം Profit Desk16 October 2023