News പീഡിയാട്രിക് എന്‍ഡോസ്കോപിക് സര്ജന്മാരുടെ ദേശീയ സമ്മേളനം നടന്നു കുട്ടികളിലെയും ഗര്‍ഭസ്ഥ ശിശുക്കളിലെയും താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍, ലാപ്രോസ്‌കോപി റോബട്ടിക്, എന്‍ഡോ സ്‌കോപി എന്നിവയുടെ അത്യാധുനിക സാങ്കേതിക വിദ്യകളും പഠനങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയായി Profit Desk17 February 2025