Business & Corporates കല്യാണ്‍ ജ്വല്ലേഴ്സും സുസ്ലോണും ഇനി മിഡ്ക്യാപ്; പിഎഫ്സിയും ഐആര്‍എഫ്സിയും ലാര്‍ജ്ക്യാപ്; പുതുക്കിയ മാര്‍ക്കറ്റ് കാറ്റഗറൈസേഷന്‍ ഇങ്ങനെ അടുത്തിടെ ലിസ്റ്റ് ചെയ്ത ഐആര്‍ഇഡിഎ, ടാറ്റ് ടെക്നോളജീസ്, ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്നിവയെയും മിഡ്ക്യാപ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി Profit Desk4 January 2024