Stock Market സുസ്ലോണ്‍ എനര്‍ജിയില്‍ വീണ്ടും മുന്നേറ്റം; 50 കടന്ന് അപ്പര്‍ സര്‍ക്യൂട്ടടിച്ച് ഓഹരി വില വ്യാഴാഴ്ചത്തെ വ്യാപാര സെഷനില്‍ സുസ്ലോണ്‍ എനര്‍ജി ലിമിറ്റഡിന്റെ ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടില്‍ എത്തി Profit Desk20 June 2024