Business & Corporates സൊമാറ്റോക്കും സ്വിഗ്ഗിക്കും 500 കോടിയുടെ ജിഎസ്ടി നോട്ടീസ് 1000 കോടി രൂപ വരുന്ന ഡെലിവറി ഫീ സംബന്ധിച്ചാണ് നികുതി ഉദ്യോഗസ്ഥരും ഭക്ഷണ വിതരണ ആപ്പുകളും തമ്മില്‍ തര്‍ക്കം Profit Desk23 November 2023