Life ബ്രെയിന്‍ ട്യൂമറുകള്‍ തുടക്കത്തിലെ കണ്ടെത്താം ! മാരകമായ കാന്‍സര്‍ മുഴകള്‍, അപകടകരമല്ലാത്ത മുഴകള്‍ എന്നിങ്ങനെ രണ്ട് പ്രധാന തരം ബ്രെയിന്‍ ട്യൂമറുകള്‍ ആണ് ഉള്ളത്. തുടക്കത്തിലേ കണ്ടെത്തിയാല്‍ മാത്രമേ മികച്ച ചികിത്സ ലഭ്യമാക്കാന്‍ കഴിയൂ. ഡോ. അരുണ്‍ ഉമ്മന്‍3 January 2025