News സിയാലിന്റെ പുതിയ സംരംഭം ഡിസംബര്‍ 28 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും സിയാലിന്റെ പുതിയ സംരംഭമായ 'താജ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്' ഡിസംബര്‍ 28 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും Profit Desk24 December 2024