News സോളാര്‍, ഇവി ചര്‍ജിംഗ് സ്റ്റേഷന്‍; ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിക്കാന്‍ ടാറ്റ പവര്‍ സോളാര്‍, ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ ധനസഹായം നല്‍കുന്നതിനും ഗ്രീന്‍ എനര്‍ജി സൊല്യൂഷന്‍ പ്രൊവൈഡര്‍ എന്ന നിലയില്‍ അതിന്റെ നേതൃത്വം ശക്തിപ്പെടുത്തുന്നതിനും ബിഒഐയുമായി സഹകരിക്കുന്ന ആദ്യ സോളാര്‍ കമ്പനിയായി ടാറ്റ പവര്‍ മാറി Profit Desk26 July 2024