News ആദായ നികുതി നിരക്കില്‍ മാറ്റമില്ല; സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നേട്ടമേകുന്ന ബജറ്റ് ആദായനികുതി നിരക്കുകളിലും സ്ലാബുകളിലും മാറ്റം വരുത്താതെയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത് Profit Desk1 February 2024