Sports ടി20 ലോകകപ്പ് വിജയം താരങ്ങള്‍ക്ക് ലോട്ടറി! ടീം അംഗങ്ങള്‍ക്ക് ലഭിക്കുക കോടികള്‍; തുക ഇങ്ങനെ 125 കോടി രൂപയാണ് ലോകകപ്പ് ജയിച്ച ടീമിന് ബിസിസിഐ പ്രഖ്യാപിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത് Profit Desk1 July 2024