News ടെസ്ലയുടെ സംഘം ഇന്ത്യയിലേക്ക്; ഇവി കാര്‍ പ്ലാന്റിനായി മഹാരാഷ്ട്രയും ഗുജറാത്തും തമിഴ്നാടും പരിഗണനയില്‍ ഇവികളുടെ ഡിമാന്‍ഡ് കുറയുകയും പ്രധാന വിപണികളായ യുഎസിലെയും ചൈനയിലെയും മത്സരം ചൂടുപിടിക്കുകയും ചെയ്യുന്ന സമയത്താണ് ടെസ്ല ഇന്ത്യയിലേക്ക് വരുന്നത് Profit Desk3 April 2024
Auto ടെസ്ലയുടെ ‘റോഡ്സ്റ്റര്‍’ വിപണിയിലേക്ക്; റോക്കറ്റ് കരുത്തില്‍ പറക്കും ലോകത്തെ ഏറ്റവും സ്വീകാര്യതയുള്ള ഇലക്ട്രിക് വാഹന ബ്രാന്‍ഡുകളിലൊന്നായ ടെസ്ല അവതരിപ്പിക്കുന്ന ഏറ്റവും വേഗതയേറിയ ഇലക്ട്രിക് വാഹനമാണ് റോഡ്സ്റ്റര്‍ Profit Desk29 February 2024
Auto ടെസ്ലയുടെ ഇന്ത്യന്‍ പ്ലാന്റ്: ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍; ഗുജറാത്തിന് നറുക്ക് വീണേക്കും ജനുവരി 10 ന് ആരംഭിക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ വമ്പന്‍ പ്രഖ്യാപനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു Profit Staff29 December 2023
Business & Corporates 2 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഫാക്റ്ററി; അടുത്ത വര്‍ഷം നിരത്തില്‍ ടെസ്ല കാറുകള്‍ ഇന്ത്യയിലേക്ക് ടെസ്ല ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കും Profit Desk21 November 2023
News ചൈനീസ് കാര്‍ വേണ്ടെന്ന് മസ്കിനോട് ഇന്ത്യ; ടെസ്ലയുടെ മോഡല്‍ വൈ വരിക ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണെങ്കില്‍ തല്ക്കാലം ജര്‍മനിയില്‍ നിന്നു മതി എന്നാണ് നിര്‍ദേശം Profit Desk8 November 2023
Auto ഇന്ത്യന്‍ വിപണിയെ ‘തച്ചുടയ്ക്കുമോ’ മസ്ക്ക് ടാറ്റയും മാരുതിയും എംജിയുമെല്ലാം ടെസ്ലയുടെ എന്‍ട്രിയോടെ വിയര്‍ക്കുമെന്നത് തീര്‍ച്ച. Profit Staff14 July 2023
Auto ഇന്ത്യ മോഹിപ്പിക്കുന്നു! ചര്‍ച്ചകള്‍ പുനരാരംഭിച്ച് ടെസ്ല ഇന്ത്യ പോലെയൊരു വമ്പന്‍ വിപണി, അതും അതിശക്തമായി വളരുന്ന ഒരു വിപണി ടെസ്ലയെ എന്നും മോഹിപ്പിച്ചിട്ടുണ്ട്. Profit Staff24 May 2023