News തലനാട് ഗ്രാമ്പു; ഭൗമസൂചികയിലൂടെ ലോകം അറിഞ്ഞ മേന്മ ഭൗമ സൂചിക പദവി ലഭിക്കുന്നത് പ്രധാനമായും കാര്‍ഷികോല്പന്നങ്ങള്‍ക്കാണ് എന്നിരിക്കെ ഈ രംഗത്തെ സാധ്യതകളും അനന്തമാണ്. അത്തരത്തിലൊരു അഭിമാന വിലയാണ് തലനാട് ഗ്രാമ്പു. Profit Desk10 July 2025