Business & Corporates ‘എഐ കാരണം ആഴ്ച്ചയില്‍ 3 ദിവസം മാത്രം തൊഴില്‍ ചെയ്യുന്ന അവസ്ഥയിലേക്ക് ലോകമെത്തും’ മനുഷ്യന്റെ ബുദ്ധിക്ക് ഒരിക്കലും പകരമാകില്ല എഐ, എന്നാല്‍ അവരുടെ ജോലിഭാരം കുറക്കാന്‍ തീര്‍ച്ചയായും സഹായകരമാകുമെന്ന് ഗേറ്റ്സ് പറയുന്നു Profit Desk24 November 2023