തന്റെ ട്വിറ്റര്‍ അക്കൗണ്ട് മുഖേന സദാ സമൂഹവുമായി സംവദിക്കുന്ന ആനന്ദ് മഹീന്ദ്ര, പലവിധത്തിലാണ് സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതും ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതും
ട്വിറ്റര്‍ മസ്‌കിന് പാര്‍ട്ട് ടൈം ജോലിയാണ്. നന്നാക്കല്‍ ശ്രമം അല്‍പ്പകാലം കൂടി തുടര്‍ന്ന ശേഷം തന്റെ പ്രധാന തട്ടകമായ സ്പേസ്എക്സിലേക്കും ടെസ്ലയിലേക്കും മസ്‌ക്ക് മടങ്ങും