Opinion പുതിയ കാലത്ത് ലാഭം ഇന്നവേഷനില്‍ അധിഷ്ഠിതം ഉപഭോക്താക്കള്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ പ്രദാനം ചെയ്യുന്ന വ്യതിരിക്തമായ മൂല്യം സൃഷ്ടിക്കുന്ന ചാലകശക്തിയാണ് ഇന്നവേഷന്‍. അത്തരം മൂല്യങ്ങളില്‍ നിന്നാണ് വലിയ ലാഭങ്ങളുണ്ടാകുന്നത്: വീറൂട്ട്‌സ് സ്ഥാപകന്‍ സജീവ് നായര്‍ Profit Desk21 June 2023