News കേരളത്തിലെ ആദ്യ വെര്‍ച്വല്‍ അനാട്ടമി ടേബിള്‍ അമൃത ഹെല്‍ത്ത് സയന്‍സസ് ക്യാമ്പസില്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെര്‍ച്വല്‍ അനാട്ടമി ടേബിള്‍ ഉള്‍പ്പെടുന്ന ഡിജിറ്റല്‍ അനാട്ടമി ലാബ് പ്രോവസ്റ്റും അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടറുമായ ഡോ. പ്രേം നായര്‍ ഉല്‍ഘാടനം ചെയ്തു Profit Desk20 December 2024