Business & Corporates വിശാല്‍ മെഗാ മാര്‍ട്ടും ഐപിഒയ്ക്ക്; ലക്ഷ്യം 1 ബില്യണ്‍ ഡോളര്‍ വിശാല്‍ മെഗാ മാര്‍ട്ടില്‍ ഭൂരിഭാഗം ഓഹരികളുള്ള സ്വിറ്റ്‌സര്‍ലന്‍ഡിലെ പാര്‍ട്‌ണേഴ്‌സ് ഗ്രൂപ്പും ഇന്ത്യയിലെ കേദാര ക്യാപിറ്റലും ഇതിനോടനുബന്ധിച്ച് ഓഹരികള്‍ വില്‍ക്കും Profit Desk12 March 2024