Auto 16,000 ബലേനോ, വാഗണ്‍ആര്‍ കാറുകള്‍ തിരികെ വിളിച്ച് മാരുതി; നിങ്ങളുടെ വണ്ടിയും ഇതിലുണ്ടോ? 2019 ജൂലൈ 3 നും നവംബര്‍ 20 നും ഇടയില്‍ നിര്‍മ്മിച്ച കാറുകളാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവ് തിരികെ വിളിക്കുന്നത് Profit Desk22 March 2024