Business & Corporates വിസ്ട്രോണ്‍ ഇന്ത്യയുടെ 100 % ഓഹരികളും ടാറ്റ ഇലക്ട്രോണിക്സ് ഏറ്റെടുത്തു ഇതോടെ ആപ്പിള്‍ ഐഫോണ്‍ അസംബ്ലര്‍ എന്ന നിലയിലുള്ള ടാറ്റയുടെ ഔദ്യോഗിക രംഗപ്രവേശം പൂര്‍ത്തിയായിരിക്കുകയാണ് Profit Desk9 November 2023