News മൂലധനമില്ലാതെ വനിതകള്‍ക്ക് സംരംഭം തുടങ്ങാം; പുതിയ ഫ്രാഞ്ചൈസി പദ്ധതിയുമായി സ്റ്റൗക്രാഫ്റ്റ് ഹൈദരാബാദില്‍ സ്റ്റൗക്രാഫ്റ്റിന്റെ നൂറാമത് ഷോറും ഉല്‍ഘാടനത്തോടനുബന്ധിച്ചാണ് ഈ പുതിയ സംരംഭകത്വ പദ്ധതി കമ്പനി അവതരിപ്പിച്ചത് Profit Desk16 September 2023