News ടാറ്റ മോട്ടോര്‍സിന്റെ ഇലക്ട്രിക് ബസുകള്‍ സഞ്ചരിച്ചത് 25 കോടി കിലോ മീറ്ററുകള്‍ ഒരു ദിവസം ശരാശരി 200 കിലോ മീറ്ററുകള്‍ സഞ്ചരിക്കുന്ന ഇലക്ട്രിക് ബസുകള്‍ കാര്‍ബണ്‍ വാതക ബഹിര്‍ഗമനമില്ലാത്തതിനാല്‍ പരിസ്ഥിതി സൗഹൃദവുമാണിവ Profit Desk18 January 2025