News യുവ ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാളുമായി കൈകോര്‍ത്ത് ഹെര്‍ബലൈഫ് ഇന്ത്യ മികവുറ്റ കായികതാരങ്ങള്‍ക്ക് വര്‍ഷങ്ങളായി അചഞ്ചലമായ പിന്തുണ നല്‍കി വരുന്ന ഹെര്‍ബലൈഫ്, അവര്‍ക്ക് ഇതിനാവശ്യമായ പോഷകവിഭവങ്ങള്‍ ലഭ്യമാക്കുന്നു Profit Desk17 February 2025