ശരിയായ പഠനത്തിന് ശേഷമല്ലാതെ നടത്തുന്ന ബിസിനസ് അവകാശപ്പകര്‍ച്ച പലവിധ പ്രശ്‌നങ്ങള്‍ക്കും വഴി തെളിക്കുന്നു. കുടുംബ ബിസിനസിന്റെ സുഗമമായ നടത്തിപ്പിനായി ശ്രദ്ധിക്കേണ്ട പത്ത് കല്‍പനകള്‍ ഇവയാണ്.
ഫിന്‍ടെക്, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം എന്നീ മേഖലകളില്‍ ഇന്ത്യയെ ലോകം പിന്തുടരുകയാണെന്ന് ഉച്ചകോടിയില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു