നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രണ്ട് ദിവസമായി നടക്കുന്ന സമ്മേളനത്തില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വിദഗ്ധരടക്കം പതിനായിത്തോളം പേര്‍ പങ്കെടുക്കും
തദ്ദേശീയമായ കടകള്‍ കൂടി ഓണ്‍ലൈന്‍ ഷോപ്പിംഗിന് കീഴില്‍ കൊണ്ട് വന്ന് വീട്ടിലിരുന്നുകൊണ്ട്, തൊട്ടടുത്ത കടകളില്‍ നിന്നും ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ വാങ്ങാനുള്ള അവസരമൊരുക്കുകയാണ് കളമശ്ശേരി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വെക്സോ
കേരളം കാണാനെത്തുന്ന ഏതൊരു വിനോദസഞ്ചാരിയും കേരളത്തില്‍ നിന്നും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന വസ്തുക്കളില്‍ ഉറപ്പായും ഒന്ന് ആറന്മുള വാല്‍ക്കണ്ണാടിയായിരിക്കും
ഭൂമിയുടെ ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കുന്നതിനായി മണ്ണുമാറ്റാല്‍, പുകയിടല്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഭൂമിയുടെ അളവനുസരിച്ച് ഇതിനുള്ള ചെലവും വര്‍ധിക്കുന്നു