ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ വിദേശ പൗരത്വം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വര്‍ധനവാണ് കണ്ടുവരുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ വെച്ച കണക്കുകള്‍ സൂചിപ്പിക്കുന്നു
കൊച്ചിയില്‍ വ്യവസായ-വാണിജ്യവകുപ്പും കെഎസ്‌ഐഡിസിയും സംയുക്തമായി സംഘടിപ്പിച്ച തുടര്‍നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യവെ വ്യവസായ-കയര്‍-നിയമവകുപ്പ് മന്ത്രി പി രാജീവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പും കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും (കെഎസ്‌ഐഡിസി) സംയുക്തമായി സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ നിക്ഷേപകരുമായി സംവദിക്കുകയായിരുന്നു മന്ത്രി
ഗുണനിലവാരമുള്ള ചോളം ചെറുതായി അരിഞ്ഞു കംപ്രസ് ചെയ്ത് രാസപദാര്‍ത്ഥങ്ങളൊന്നും ചേര്‍ക്കാതെ തയ്യാറാക്കുന്ന സൈലേജ് 50 കിലോ വീതമുള്ള ബെയില്‍ പാക്കറ്റുകളിലാക്കിയാണ് നല്‍കുന്നത്