ഫലപ്രദമായ ഏകജാലക സംവിധാനം എന്ന് പറയുമ്പോഴും, സംരംഭം തുടങ്ങുന്നതിനുള്ള ലൈസന്‍സിനായി കയറി ഒരു സംരംഭകന് കയറിയിറങ്ങേണ്ടി വരുന്നത് ആറോളം സര്‍ക്കാര്‍ ഓഫീസുകളിലാണ്
സ്വന്തമായി സംരംഭം തുടങ്ങാനായി പുറപ്പെടുമ്പോള്‍ വിജയസാധ്യതയേറെയുള്ള ഒരു ആശയത്തിനപ്പുറം വേറെ ചില കാര്യമാണ് കൂടി അറിഞ്ഞിരിക്കേണ്ടതായുണ്ട്. അതില്‍ പ്രധാനം കമ്പനിയുടെ ഘടനയാണ്
ജീവിതത്തില്‍ അപ്രതീക്ഷിതമായെത്തുന്ന ഒരപകടം നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ഒരു വ്യക്തിയുടെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും എന്തിനേറെ വ്യക്തിത്വത്തെ പോലും മാറ്റിമറിക്കുന്ന ഒന്നാണ്