വിദ്യാഭ്യാസ രംഗത്തെ സമൂലമായ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ചടങ്ങില്‍ ഇറാം എഡ്യൂക്കേഷന്‍ പ്രസിഡന്റും ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാനുമായ സിദ്ധിക്ക് അഹമ്മദ് അധ്യക്ഷത വഹിക്കും
ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളോടു കൂടിയ ക്യാഡ് - ക്യാം (കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിങ്) ലബോറട്ടറിയോടൊപ്പം ത്രീഡി പ്രിന്റിംങും, എക്‌സ്റ്റെന്‍ഡഡ് റിയാലിറ്റിയും പ്രയോജനപ്പെടുത്തുന്ന ഈ നൂതന പരിശീലന കേന്ദ്രം ഡെന്റല്‍...
സംരംഭക വര്‍ഷം പദ്ധതിയിലൂടെ മൂന്ന് വര്‍ഷം കൊണ്ട് 3,40.202 സംരംഭങ്ങള്‍ കേരളത്തില്‍ തുടങ്ങി. 7,21,000 തൊഴിലവസരമാണ് ഇതു വഴി ഉണ്ടായത്. ഇത്രയും സംരംഭങ്ങളില്‍ നിന്നായി 21,838 കോടി രൂപയാണ് സംസ്ഥാനത്ത് നിക്ഷേപമായി ഉണ്ടായതെന്നും...
റിലയന്‍സ് ജിയോയുടെ അറ്റാദായത്തില്‍ 24 ശതമാനം വര്‍ധനയുണ്ടായി. തത്ഫലമായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിസംബര്‍ പാദ അറ്റാദായത്തില്‍ 7.4 ശതമാനം വര്‍ധനയുണ്ടായി.