Connect with us

Hi, what are you looking for?

Profit Staff

The Profit is a multi-media business news outlet.

Banking & Finance

സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കൊച്ചി കോര്‍പ്പറേഷനിലെ 900 ശുചീകരണ തൊഴിലാളികള്‍ക്ക് യൂണിമണി ഓവര്‍കോട്ടും വര്‍ക്ക് വെയറുകളും വിതരണം ചെയ്തു

Business & Corporates

മലയാളികള്‍ പൊതുവെ കൈവെക്കാത്ത ബിസിനസ് രംഗത്ത് സ്വന്തം നിശ്ചയദാര്‍ഢ്യം കൊണ്ട് വിജയക്കൊടി പാറിച്ച സംരംഭകനാണ് ഡോ. മുഹമ്മദ് മജീദ്.

News

ഇന്ത്യയുടെ അഭിമാനമായ ഗഗന്‍യാന്‍ ബഹിരാകാശ ദൗത്യത്തിനുള്ള നാലംഗ സംഘത്തില്‍ മലയാളിയുമുണ്ട്. ദൗത്യത്തിന്റെ തലവന്‍ പാലക്കാട് നെന്മാറക്കാരനായ പ്രശാന്ത് നായര്‍ ആണെന്നതാണ് കേരളീയര്‍ക്ക് അഭിമാനമായത്

Economy & Policy

രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് മുതിരാതെ ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇടക്കാല ബജറ്റില്‍ ജനപ്രിയ പദ്ധതികള്‍ക്കാണ് ഊന്നല്‍. പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്… 2047 വികസിത ഭാരത ലക്ഷ്യം പിഎംഐവൈ...

News

സോഷ്യല്‍ വര്‍ക്ക് ആന്‍ഡ് പബ്ലിക് അവയെര്‍നെസ് മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഡോക്റ്ററേറ്റ് നല്‍കിയതെന്ന് യൂണിവേഴ്‌സിറ്റി

Auto

ജനുവരി 10 ന് ആരംഭിക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ വമ്പന്‍ പ്രഖ്യാപനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു

News

ഡേവിഡ്സണ്‍ കെംപ്നര്‍ ബാധ്യത തീര്‍ക്കാന്‍ നിക്ഷേപിച്ച 1,400 കോടി രൂപ ഉള്‍പ്പെടെ, ബൈജൂസില്‍ ഏകദേശം 2,500 കോടി രൂപ നിക്ഷേപിക്കുന്നതിനുള്ള ചര്‍ച്ചയിലാണ് പൈ ഇപ്പോള്‍

Personal Finance

ഒറാക്കിള്‍ ഓഫ് ഒമാഹ'യെക്കുറിച്ച് നിങ്ങള്‍ കേട്ടിരിക്കാം, എന്നാല്‍ അദ്ദേഹത്തിന്റെ നിക്ഷേപ തന്ത്രത്തെ ഇത്രമാത്രം സവിശേഷമാക്കുന്നത് എന്താണെന്ന് നിങ്ങള്‍ക്കറിയാമോ?

Business & Corporates

ഓഗസ്റ്റില്‍ ഹൈദരാബാദിലെ ശരത് സിറ്റി മാളിലാണ് യൂസ്റ്റായുടെ ആദ്യ സ്റ്റോര്‍ ആരംഭിച്ചത്.റിലയന്‍സ് യൂസ്റ്റാ കേരളത്തിലുമെത്തി; ഇവിടെയെല്ലാമാണ് ആദ്യ ഔട്ട്‌ലെറ്റുകള്‍

Education

കേരളത്തില്‍ കേംബ്രിഡ്ജും ഐബിയും അന്താരാഷ്ട്ര പാഠ്യപദ്ധതിയില്‍ അവതരിപ്പിച്ച ആദ്യത്തെ സ്‌കൂളാണ് ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്‌കൂള്‍

More Posts

Trending