300 മൈല്‍ ആദ്യം കടന്ന് ബുഗാട്ടി ചിറോണ്‍ സൂപ്പര്‍ സ്പോര്‍ട്ട് മറ്റ് കാര്‍ കമ്പനികളെ ഞെട്ടിച്ചു. 304.7 മൈലാണ് ഈ ബുഗാട്ടി കാറിന്റെ സ്പീഡോമീറ്ററില്‍ രേഖപ്പെടുത്തപ്പെട്ടത്
ആഗോള മോട്ടോര്‍സൈക്കിള്‍ സംസ്‌കാരത്തില്‍ വിപ്ലവം സൃഷ്ടിച്ച മുന്‍കാല ജാവ മോട്ടോര്‍സൈക്കിളുകള്‍ക്ക് ആദരം അര്‍പ്പിക്കുന്നതാണ് പുതിയ ജാവ 350 ബ്ലൂ എന്ന് കമ്പനി അവകാശപ്പെടുന്നു