Connect with us

Hi, what are you looking for?

Business & Corporates

കുറഞ്ഞ സ്ഥലപരിമിതിയിലും വളര്‍ത്താം, കുറഞ്ഞ തീറ്റച്ചെലവ്, ഉയര്‍ന്ന പ്രതിരോധശേഷി, വര്‍ഷത്തില്‍ 320 മുട്ടകള്‍ തുടങ്ങി കടക്കോഴി വളര്‍ത്തലിനെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങള്‍ അനവധിയാണ്.

Business & Corporates

കേരളത്തിലെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരമുള്ള ഉല്‍പ്പന്നങ്ങളാണ് സുഖം, സപ്പോര്‍ട്ട്, ഈട് എന്നീ ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പുറത്തിറക്കിയിരിക്കുന്നതെന്ന് പെപ്സ് ഇന്‍ഡസ്ട്രീസ് സഹസ്ഥാപകനും സിഇഒയുമായ ജി ശങ്കര്‍ റാം പറഞ്ഞു

Business & Corporates

പുരുഷ-വനിതാ ക്രിക്കറ്റില്‍ നാല് ഭൂഖണ്ഡങ്ങളിലും അഞ്ച് രാജ്യങ്ങളിലുമായി ഏഴ് ക്രിക്കറ്റ് ടീമുകള്‍ സ്വന്തമാക്കി എം ഐ

Business & Corporates

ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ അഹമ്മദാബാദില്‍ ഉടന്‍ ഉയരും; ഈ വര്‍ഷം തന്നെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും

Business & Corporates

2022 ലെ 4,660 ഡോളര്‍ മൂല്യത്തില്‍ നിന്നാണ് ഈ വീഴ്ച. 95% ഇടിവാണ് ഇതുവരെ ബൈജൂസ് ഓഹരികള്‍ക്ക് സംഭവിച്ചിരിക്കുന്നത്

Business & Corporates

2003 ല്‍ കുഞ്ഞുടുപ്പുകളുടെ നിര്മാണത്തിലേക്ക് കടന്ന പോപ്പീസ് 2017 മുതല്‍ സ്വന്തം ബ്രാന്‍ഡ് വസ്ത്രങ്ങളിലേക്ക് തിരിയുകയായിരുന്നു

Business & Corporates

മായം ചേര്‍ക്കാത്ത രുചികരമായ ഭക്ഷണം ഹോട്ടലുകളില്‍ നിന്നും ലഭിക്കുക എന്നത് ഇക്കാലത്ത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്

Business & Corporates

താജ് സുഹേലിയില്‍ 60 ബീച്ച് വില്ലകളും 50 വാട്ടര്‍ വില്ലകളും ഉള്‍പ്പെടെ 110 മുറികളാണുണ്ടാവുക

Business & Corporates

ഒക്ടോബര്‍ 2023 ട്രായ് റിപ്പോര്‍ട്ട് പ്രകാരം ജിയോ കേരളത്തില്‍ ഒരു ലക്ഷത്തി ഒന്‍പതിനായിരം (109000) പുതിയ വരിക്കാരെ നേടി

Business & Corporates

ചക്കകൊണ്ട് പാസ്ത, ബര്‍ഗര്‍, ചോക്കലേറ്റ്, പായസം, ഗുലാബ് ജാം, കട്‌ലറ്റ് തുടങ്ങി നിരവധി വിഭവങ്ങള്‍ വിപണിയിലെത്തിച്ചിരിക്കുകയാണ് ഫ്രൂട്ട് ആന്‍ഡ് റൂട്ട് എന്ന സംരംഭം

Business & Corporates

ജബ്രയുടെ (Jabra) ഏറ്റവും പുതിയ ഹൈബ്രിഡ് വര്‍ക്ക് റിപ്പോര്‍ട്ട് പ്രകാരം കമ്പനികളിലെ ജീവനക്കാര്‍ ഓണ്‍ലൈന്‍ മീറ്റിംഗുകളെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്