Business & Corporates ഹൊസൂരിലെ ഐ-ഫോണ്‍ കേസിംഗ് യൂണിറ്റ് ടാറ്റ വിപുലീകരിക്കുന്നു ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ആക്സസറികളുടെയും കരാര്‍ നിര്‍മ്മാണത്തിലെ വൈദഗ്ധ്യം കൂട്ടാനാണ് വിപുലീകരണം കൊണ്ട് ലക്ഷ്യമിടുന്നത് Profit Desk27 November 2023
Business & Corporates എച്ച്2ഗോ പമ്പ് തുറന്ന് അഡ്നോക്; മിഡില്‍ ഈസ്റ്റിലെ ആദ്യ ഹൈഡ്രജന്‍ ഇന്ധന പമ്പ് അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്നോക്) ആണ് പമ്പ് തുറന്നത് Profit Desk26 November 2023
Business & Corporates പെപ്സിയെ കൈവിട്ടു; കൊക്കകോളയുടെ കൈപിടിച്ച് സബ്വേ ഇന്ത്യ പുതിയ കരാര്‍ കൊക്കക്കോളയുമായാണ് Profit Desk25 November 2023
Business & Corporates ടാറ്റ ടെക്നോളജീസിന് 70 ഇരട്ടി ഓവര്‍ സബ്സ്ക്രിപ്ഷന്; ഫെഡ് ഫിനാന്‍ഷ്യല്‍ മങ്ങി ഗ്രേ മാര്‍ക്കറ്റില്‍ ശക്തമായ മുന്നേറ്റമാണ് ടാറ്റ ടെക്നോളജീസ് നടത്തുന്നത് Profit Desk24 November 2023
Business & Corporates എല്‍ ആന്റ് ടി ടെക്നോളജി സര്‍വീസസ് 200 ജീവനക്കാരെ പിരിച്ചുവിട്ടു ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്നതിന്റെ ഭാഗമായും ജോലികള്‍ ഓവര്‍ലാപ്പ് ചെയ്യുന്നത് തടയുന്നതിന്റെയും ഭാഗമായാണ് നടപടി Profit Desk24 November 2023
Business & Corporates ‘എഐ കാരണം ആഴ്ച്ചയില്‍ 3 ദിവസം മാത്രം തൊഴില്‍ ചെയ്യുന്ന അവസ്ഥയിലേക്ക് ലോകമെത്തും’ മനുഷ്യന്റെ ബുദ്ധിക്ക് ഒരിക്കലും പകരമാകില്ല എഐ, എന്നാല്‍ അവരുടെ ജോലിഭാരം കുറക്കാന്‍ തീര്‍ച്ചയായും സഹായകരമാകുമെന്ന് ഗേറ്റ്സ് പറയുന്നു Profit Desk24 November 2023
Business & Corporates ഐഫോണ്‍ കുതിക്കും; ആപ്പിളിന്റെ മറ്റ് ഡിവൈസുകള്‍ക്ക് ഇന്ത്യയില്‍ മോശം സമയം എയര്‍പോഡുകളുടെയും ആപ്പിള്‍ വാച്ചുകളുടെയും ഇറക്കുമതി പകുതിയിലധികം കുറയുമെന്നും വിദഗ്ധര്‍ പറയുന്നു Profit Desk23 November 2023
Business & Corporates സൊമാറ്റോക്കും സ്വിഗ്ഗിക്കും 500 കോടിയുടെ ജിഎസ്ടി നോട്ടീസ് 1000 കോടി രൂപ വരുന്ന ഡെലിവറി ഫീ സംബന്ധിച്ചാണ് നികുതി ഉദ്യോഗസ്ഥരും ഭക്ഷണ വിതരണ ആപ്പുകളും തമ്മില്‍ തര്‍ക്കം Profit Desk23 November 2023
Business & Corporates വിപ്രോയുടെ ചരിത്രം, അസിം പ്രേംജിയുടെയും കമ്പനിയുടെ 77 വര്‍ഷചരിത്രത്തില്‍ 53 വര്‍ഷവും നായകനായിരുന്നത് അസിം പ്രേംജിയാണ് Profit Desk22 November 2023
Business & Corporates നാടകാന്ത്യം ആള്ട്ട്മാന് തിരികെ ഓപ്പണ്‍എഐയില്‍; നിര്‍ണായക നീക്കം നടത്തി സത്യ നദെല്ല സാമിനൊപ്പം ഓപ്പണ്‍എഐ ബോര്‍ഡ് പുറത്താക്കിയ ഗ്രെഗ് ബ്രോക്ക്മാനും പ്രതിഷേധിച്ച് രാജി പ്രഖ്യാപിച്ച മറ്റ് ജീവനക്കാരും തിരികെ മടങ്ങിയെത്തിയിട്ടുണ്ട് Profit Desk22 November 2023