Connect with us

Hi, what are you looking for?

Business & Corporates

കുറഞ്ഞ സ്ഥലപരിമിതിയിലും വളര്‍ത്താം, കുറഞ്ഞ തീറ്റച്ചെലവ്, ഉയര്‍ന്ന പ്രതിരോധശേഷി, വര്‍ഷത്തില്‍ 320 മുട്ടകള്‍ തുടങ്ങി കടക്കോഴി വളര്‍ത്തലിനെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങള്‍ അനവധിയാണ്.

Business & Corporates

കേരളത്തിലെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരമുള്ള ഉല്‍പ്പന്നങ്ങളാണ് സുഖം, സപ്പോര്‍ട്ട്, ഈട് എന്നീ ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പുറത്തിറക്കിയിരിക്കുന്നതെന്ന് പെപ്സ് ഇന്‍ഡസ്ട്രീസ് സഹസ്ഥാപകനും സിഇഒയുമായ ജി ശങ്കര്‍ റാം പറഞ്ഞു

Business & Corporates

പുരുഷ-വനിതാ ക്രിക്കറ്റില്‍ നാല് ഭൂഖണ്ഡങ്ങളിലും അഞ്ച് രാജ്യങ്ങളിലുമായി ഏഴ് ക്രിക്കറ്റ് ടീമുകള്‍ സ്വന്തമാക്കി എം ഐ

Business & Corporates

മുകേഷ് അംബാനി, കുമാര്‍ മംഗളം ബിര്‍ല, രാധാകൃഷ്ണന്‍ ദമാനി, ദിലീപ് സംഘ്വി, ബജാജ് കുടുംബം തുടങ്ങിയവരെല്ലാം താമസിക്കുന്നത് മുംബൈയിലാണ്

Business & Corporates

ശക്തമായ ആഭ്യന്തര കേന്ദ്രീകൃത വളര്‍ച്ചയാണ് ഇന്ത്യന്‍ ഓഹരികള്‍ക്ക് തന്ത്രപരമായ ആകര്‍ഷകത്വം നല്‍കുന്നത്

Business & Corporates

സ്മാര്‍ട്ട്‌ഫോണുകള്‍, ടെലിവിഷനുകള്‍, ഗൃഹോപകരണങ്ങള്‍, വസ്ത്രങ്ങള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ ഉപഭോക്തൃ ഉല്‍പന്നങ്ങളിലുടനീളം വളര്‍ച്ചയുടെ പണക്കിലുക്കം

Business & Corporates

അടിസ്ഥാനപരമായി ഒരു കാര്‍ബണേറ്റഡ് ശീതളപാനീയ ബ്രാന്‍ഡായിട്ടായിരുന്നു കോക്ക് എന്നറിയപ്പെടുന്ന കൊക്കകോളയുടെ വളര്‍ച്ച

Business & Corporates

നാലാം പാദത്തില്‍ മാത്രം നഷ്ടമായത് 2.8 മില്യണ്‍ വരിക്കാരെ. ഈ വര്‍ഷം മൊത്തം കൊഴിഞ്ഞുപോയത് 23.8 മില്യണ്‍ സബ്സ്‌ക്രൈബര്‍മാര്‍