Connect with us

Hi, what are you looking for?

Business & Corporates

കുറഞ്ഞ സ്ഥലപരിമിതിയിലും വളര്‍ത്താം, കുറഞ്ഞ തീറ്റച്ചെലവ്, ഉയര്‍ന്ന പ്രതിരോധശേഷി, വര്‍ഷത്തില്‍ 320 മുട്ടകള്‍ തുടങ്ങി കടക്കോഴി വളര്‍ത്തലിനെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങള്‍ അനവധിയാണ്.

Business & Corporates

കേരളത്തിലെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരമുള്ള ഉല്‍പ്പന്നങ്ങളാണ് സുഖം, സപ്പോര്‍ട്ട്, ഈട് എന്നീ ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പുറത്തിറക്കിയിരിക്കുന്നതെന്ന് പെപ്സ് ഇന്‍ഡസ്ട്രീസ് സഹസ്ഥാപകനും സിഇഒയുമായ ജി ശങ്കര്‍ റാം പറഞ്ഞു

Business & Corporates

പുരുഷ-വനിതാ ക്രിക്കറ്റില്‍ നാല് ഭൂഖണ്ഡങ്ങളിലും അഞ്ച് രാജ്യങ്ങളിലുമായി ഏഴ് ക്രിക്കറ്റ് ടീമുകള്‍ സ്വന്തമാക്കി എം ഐ

Business & Corporates

2002ല്‍ ധീരുബായ് അംബാനിയുടെ കാലശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മാനേജിംജ് ഡയറക്ടറായി അനില്‍ അംബാനിയും ചെയര്‍മാനായി മുകേഷ് അംബാനിയും നിയമിക്കപ്പെട്ടു

Business & Corporates

എന്നാല്‍ കമ്പനിയുടെ വൈബ്‌സൈറ്റില്‍ എയര്‍ടെല്‍ ഡിജിറ്റല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് വിരമിക്കുന്നതായാണ് പറയുന്നത്

Business & Corporates

പ്രീമിയം ഡാര്‍ക്ക് ചോക്ലേറ്റും ബട്ടര്‍ ബിസ്‌ക്കറ്റും ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളാണ് മില്‍മ പുതിയതായി വിപണിയിലെത്തിച്ചത്

Business & Corporates

2010 ല്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ തുടര്‍ച്ചയായി നഷ്ടമുണ്ടാക്കിക്കൊണ്ടിരുന്ന സൊമാറ്റോ കഴിഞ്ഞ പാദത്തിലാണ് സര്‍പ്രൈസ് ലാഭത്തിലേക്കെത്തിയത്

Business & Corporates

മൂന്ന് വര്‍ഷത്തിനുള്ളില്‍ കൊട്ടക് ജനറല്‍ ഇന്‍ഷുറന്‍സിന്റെ 19 ശതമാനം ഓഹരി കൂടി വാങ്ങാനും സ്വിസ് ഇന്‍ഷുറന്‍സ് കമ്പനി തീരുമാനിച്ചിട്ടുണ്ട്

Business & Corporates

ചൈനയില്‍ നിന്നും ഉല്‍പ്പാദനം ഘട്ടം ഘട്ടമായി മറ്റ് രാജ്യങ്ങളിലേക്ക് മാറ്റാനുള്ള തീരുമാനത്തിന്റെ ഭാഗമായാണിത്

Business & Corporates

പ്ലാസ, നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍, ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍, ജിയോ വേള്‍ഡ് ഗാര്‍ഡന്‍ എന്നിവയുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു