Connect with us

Hi, what are you looking for?

Business & Corporates

കുറഞ്ഞ സ്ഥലപരിമിതിയിലും വളര്‍ത്താം, കുറഞ്ഞ തീറ്റച്ചെലവ്, ഉയര്‍ന്ന പ്രതിരോധശേഷി, വര്‍ഷത്തില്‍ 320 മുട്ടകള്‍ തുടങ്ങി കടക്കോഴി വളര്‍ത്തലിനെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങള്‍ അനവധിയാണ്.

Business & Corporates

കേരളത്തിലെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരമുള്ള ഉല്‍പ്പന്നങ്ങളാണ് സുഖം, സപ്പോര്‍ട്ട്, ഈട് എന്നീ ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പുറത്തിറക്കിയിരിക്കുന്നതെന്ന് പെപ്സ് ഇന്‍ഡസ്ട്രീസ് സഹസ്ഥാപകനും സിഇഒയുമായ ജി ശങ്കര്‍ റാം പറഞ്ഞു

Business & Corporates

പുരുഷ-വനിതാ ക്രിക്കറ്റില്‍ നാല് ഭൂഖണ്ഡങ്ങളിലും അഞ്ച് രാജ്യങ്ങളിലുമായി ഏഴ് ക്രിക്കറ്റ് ടീമുകള്‍ സ്വന്തമാക്കി എം ഐ

Auto

മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ ഇരട്ടി ലാഭം കൈവരിക്കുകയും ചെയ്തു

Business & Corporates

വണ്‍പ്ലസുമായി സഹകരിച്ച് വണ്‍പ്ലസ് ഓപ്പണ്‍ സ്മാര്‍ട്ട്ഫോണിന്റെ എക്സ്‌ക്ലൂസീവ് വില്പന ആരംഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് റിലയന്‍സ് ഡിജിറ്റലിന്റെ സിഇഒ ബ്രയാന്‍ ബേഡ് പറഞ്ഞു

Business & Corporates

പ്രധാനമന്ത്രി ഫാം മിന്‍ഹ് ചിന്‍ഹുവുമായി ലുലു ഗ്രൂപ്പ് സൗദി ഡയറക്ടര്‍ ഷെഹിം മുഹമ്മദ് കൂടിക്കാഴ്ച നടത്തി

Business & Corporates

ജൂലൈ-സെപ്റ്റംബര്‍ കാലയളവിലെ അറ്റവില്‍പ്പനയില്‍ 9.43 ശതമാനം വര്‍ധനയുണ്ടായി, 5009.52 കോടി രൂപയാണ് അറ്റവില്‍പ്പന

Business & Corporates

ഗുജറാത്തിലെ ധോലേരയിലാണ് അര്‍ദ്ധചാലക ചിപ്പുകളുടെ നിര്‍മാണത്തിനായി വമ്പന്‍ ഫാക്ടറി സ്ഥാപിക്കാന്‍ വേദാന്ത ആലോചിക്കുന്നത്

Business & Corporates

ആറ് വര്‍ഷത്തെ പരിമിതമായ നേതൃത്വ പരിചയവും ബോര്‍ഡ് പ്രവര്‍ത്തനം സംബന്ധിച്ച പരിചയവും മാത്രമാണ് അനന്തിനുള്ളതെന്ന് ഐഎസ്എസ് ചൂണ്ടിക്കാട്ടുന്നു