കേരളത്തിലെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരമുള്ള ഉല്‍പ്പന്നങ്ങളാണ് സുഖം, സപ്പോര്‍ട്ട്, ഈട് എന്നീ ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പുറത്തിറക്കിയിരിക്കുന്നതെന്ന് പെപ്സ് ഇന്‍ഡസ്ട്രീസ് സഹസ്ഥാപകനും സിഇഒയുമായ ജി ശങ്കര്‍ റാം പറഞ്ഞു
പോളണ്ട് ഗവണ്‍മെന്റ് സ്ഥാപനങ്ങളായ ഓള്‍സ്റ്റിന്‍ മസൂറി എയര്‍പോര്‍ട്ടുമായും, പോളിഷ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് ട്രേഡ് ഏജന്‍സിയുമായും ലുലു ഗ്രൂപ്പ് 2 വ്യത്യസ്ത ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു