Connect with us

Hi, what are you looking for?

Business & Corporates

കുറഞ്ഞ സ്ഥലപരിമിതിയിലും വളര്‍ത്താം, കുറഞ്ഞ തീറ്റച്ചെലവ്, ഉയര്‍ന്ന പ്രതിരോധശേഷി, വര്‍ഷത്തില്‍ 320 മുട്ടകള്‍ തുടങ്ങി കടക്കോഴി വളര്‍ത്തലിനെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങള്‍ അനവധിയാണ്.

Business & Corporates

കേരളത്തിലെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരമുള്ള ഉല്‍പ്പന്നങ്ങളാണ് സുഖം, സപ്പോര്‍ട്ട്, ഈട് എന്നീ ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പുറത്തിറക്കിയിരിക്കുന്നതെന്ന് പെപ്സ് ഇന്‍ഡസ്ട്രീസ് സഹസ്ഥാപകനും സിഇഒയുമായ ജി ശങ്കര്‍ റാം പറഞ്ഞു

Business & Corporates

പുരുഷ-വനിതാ ക്രിക്കറ്റില്‍ നാല് ഭൂഖണ്ഡങ്ങളിലും അഞ്ച് രാജ്യങ്ങളിലുമായി ഏഴ് ക്രിക്കറ്റ് ടീമുകള്‍ സ്വന്തമാക്കി എം ഐ

Business & Corporates

ചന്ദ്രയാന്‍ പ്രൊജക്റ്റില്‍ ഐഎസ്ആര്‍ഒയുടെ വ്യാവസായിക പങ്കാളിയായ സെന്‍ട്രം ഇലക്ട്രോണിക്സിന്റെ ഓഹരി മൂല്യം വ്യാഴാഴ്ച 7.51% ഉയര്‍ന്നു

Business & Corporates

ടാറ്റ മോട്ടേഴ്‌സിനെ വേട്ടയാടിയ ഗുണ്ടാ സംഘത്തെ നേരിട്ട ദിനങ്ങള്‍ രത്തന്‍ ടാറ്റ ഓര്‍ത്തെടുക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ ട്രെന്‍ഡിങ്ങായിരിക്കുന്നത്

Business & Corporates

ആദ്യമായാണ് കേരളത്തില്‍ ലുലു ഡെയ്‌ലി എന്ന ഫോര്‍മാറ്റ് അവതരിപ്പിക്കുന്നത്. ഇതിലൂടെ മാത്രം 500 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നു

Business & Corporates

അരക്ഷത്തിലധികം ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ലുലു ഡെയ്ലിയില്‍ ഒരുക്കിയിട്ടുള്ളത്