Connect with us

Hi, what are you looking for?

Business & Corporates

കുറഞ്ഞ സ്ഥലപരിമിതിയിലും വളര്‍ത്താം, കുറഞ്ഞ തീറ്റച്ചെലവ്, ഉയര്‍ന്ന പ്രതിരോധശേഷി, വര്‍ഷത്തില്‍ 320 മുട്ടകള്‍ തുടങ്ങി കടക്കോഴി വളര്‍ത്തലിനെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങള്‍ അനവധിയാണ്.

Business & Corporates

കേരളത്തിലെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരമുള്ള ഉല്‍പ്പന്നങ്ങളാണ് സുഖം, സപ്പോര്‍ട്ട്, ഈട് എന്നീ ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പുറത്തിറക്കിയിരിക്കുന്നതെന്ന് പെപ്സ് ഇന്‍ഡസ്ട്രീസ് സഹസ്ഥാപകനും സിഇഒയുമായ ജി ശങ്കര്‍ റാം പറഞ്ഞു

Business & Corporates

പുരുഷ-വനിതാ ക്രിക്കറ്റില്‍ നാല് ഭൂഖണ്ഡങ്ങളിലും അഞ്ച് രാജ്യങ്ങളിലുമായി ഏഴ് ക്രിക്കറ്റ് ടീമുകള്‍ സ്വന്തമാക്കി എം ഐ

Business & Corporates

അത്യാധുനിക സൗകര്യങ്ങളിലുള്ള കേന്ദ്രം സമുദ്രോത്പ്പന്ന വികസന രംഗത്തെ നിര്‍ണായക ചുവടുവയ്പ്പെന്ന് മന്ത്രി പി. രാജീവ്

Business & Corporates

ഇന്‍ഡിഗോയിലും സ്പൈസ് ജെറ്റിലും നടത്തിയ നിക്ഷേപങ്ങള്‍ ഗുണം ചെയ്യാഞ്ഞിട്ടും 2021 ഡിസംബറില്‍ ആരംഭിച്ച ആകാശ എയറില്‍ 46% ഓഹരികള്‍ വാങ്ങി അദ്ദേഹം നിര്‍ണായക പങ്കാളിയായി

Business & Corporates

പ്രതിരോധ, പൊതു സുരക്ഷാ നടപടികള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം