കേരളത്തിലെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരമുള്ള ഉല്‍പ്പന്നങ്ങളാണ് സുഖം, സപ്പോര്‍ട്ട്, ഈട് എന്നീ ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പുറത്തിറക്കിയിരിക്കുന്നതെന്ന് പെപ്സ് ഇന്‍ഡസ്ട്രീസ് സഹസ്ഥാപകനും സിഇഒയുമായ ജി ശങ്കര്‍ റാം പറഞ്ഞു
പലവിധ പ്രതിസന്ധികളിലൂടെയാണ് ലോകം കടന്നു പോകുന്നതെങ്കിലും അതിസമ്പന്നരുടെ സമ്പത്തില്‍ വര്‍ധന തന്നെയാണുണ്ടാകുന്നത്. നിലവില്‍ ലോകത്തെ ഏറ്റവും സമ്പന്നര്‍ ഇവരാണ്…
ഇന്ത്യയില്‍ ഡാറ്റാ സെന്റര്‍ ബിസിനസിനായി ബ്രൂക്ക്ഫീല്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഡിജിറ്റല്‍ റിയാലിറ്റി എന്നിവരുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് കൈകോര്‍ക്കുന്നു