Connect with us

Hi, what are you looking for?

Business & Corporates

കുറഞ്ഞ സ്ഥലപരിമിതിയിലും വളര്‍ത്താം, കുറഞ്ഞ തീറ്റച്ചെലവ്, ഉയര്‍ന്ന പ്രതിരോധശേഷി, വര്‍ഷത്തില്‍ 320 മുട്ടകള്‍ തുടങ്ങി കടക്കോഴി വളര്‍ത്തലിനെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങള്‍ അനവധിയാണ്.

Business & Corporates

കേരളത്തിലെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരമുള്ള ഉല്‍പ്പന്നങ്ങളാണ് സുഖം, സപ്പോര്‍ട്ട്, ഈട് എന്നീ ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പുറത്തിറക്കിയിരിക്കുന്നതെന്ന് പെപ്സ് ഇന്‍ഡസ്ട്രീസ് സഹസ്ഥാപകനും സിഇഒയുമായ ജി ശങ്കര്‍ റാം പറഞ്ഞു

Business & Corporates

പുരുഷ-വനിതാ ക്രിക്കറ്റില്‍ നാല് ഭൂഖണ്ഡങ്ങളിലും അഞ്ച് രാജ്യങ്ങളിലുമായി ഏഴ് ക്രിക്കറ്റ് ടീമുകള്‍ സ്വന്തമാക്കി എം ഐ

Business & Corporates

കാസിനോകള്‍, റേസ് കോഴ്സുകള്‍, ഓണ്‍ലൈന്‍ ഗെയിമുകള്‍ എന്നിവയ്ക്ക് 28 ശതമാനം ജിഎസ്ടി ചുമത്താന്‍ ഈ മാസം ആദ്യം മന്ത്രിതല സംഘം തീരുമാനിച്ചിരുന്നു

Business & Corporates

ഇന്ത്യയില്‍ മാത്രമല്ല, ഇന്തോനേഷ്യ, ക്രൊയേഷ്യ, കെനിയ വിപണികളിലും നെറ്റ്ഫ്‌ളിക്‌സ് പാസ്വേഡ് ഷെയര്‍ ചെയ്യുന്ന സംവിധാനം നിര്‍ത്തുകയാണ്

Business & Corporates

കഴിഞ്ഞ വര്‍ഷത്തെ ആദ്യപകുതിയെ അപേക്ഷിച്ച് ഇത്തവണ വരുമാനം കുറവ്. മൊത്തം വരുമാനത്തിലെ 13 ശതമാനവും ഷാറൂഖ് ഖാന്റെ സംഭാവന

Business & Corporates

കൊച്ചിയിലെ ഡോ. പ്രശാന്ത് പിള്ളയും അദ്ദേഹത്തിന്റെ സ്മൈല്‍സെന്ററുമാണ് പതിറ്റാണ്ടുകളായി ആയിരങ്ങളുടെ മുഖത്ത് സന്തോഷച്ചിരി നിറയ്ക്കുന്നത്