Cinema പണം വാരി രജനി; ജയിലറിന്റെ ആദ്യദിന കളക്ഷന്‍ 50 കോടി രൂപ രജനിക്കൊപ്പം മോഹന്‍ലാലും കൈയടി നേടിയ ജയിലറിന്റെ ആദ്യദിന കളക്ഷന്‍ 50 കോടി രൂപയ്ക്കടുത്താണെന്നാണ് റിപ്പോര്‍ട്ട് Profit Desk10 August 2023
Cinema സിദ്ദിഖ് അഥവാ സാമ്പത്തിക വിജയങ്ങളുടെയും ഗോഡ്ഫാദര് വമ്പന്‍ സാമ്പത്തിക വിജയത്തിന്റെ ശ്രേണിയിലേക്ക് കോമഡി ചിത്രങ്ങളെ ആവാഹിച്ചിരുത്തിയത് സിദ്ദിഖും ലാലും ചേര്‍ന്നാണ് Profit Desk9 August 2023
Cinema ബിസിനസ് പങ്കാളികള്‍ 1.55 കോടി തട്ടിച്ചു: പരാതിയുമായി നടന് വിവേക് ഒബ്റോയ് 1.55 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ് Profit Desk21 July 2023
Business & Corporates ഇന്ത്യയിലും നെറ്റ് ഫ്ളിക്സിന്റെ പാസ് വേര്‍ഡ് നിയന്ത്രണം! ഇന്ത്യയില്‍ മാത്രമല്ല, ഇന്തോനേഷ്യ, ക്രൊയേഷ്യ, കെനിയ വിപണികളിലും നെറ്റ്ഫ്ളിക്സ് പാസ്വേഡ് ഷെയര്‍ ചെയ്യുന്ന സംവിധാനം നിര്‍ത്തുകയാണ് Profit Desk20 July 2023
Cinema മുടക്കുമുതലിന്റെ 400 മടങ്ങ് തിരിച്ചുപിടിച്ച അപൂര്‍വ ചിത്രം! ജൂലൈ 20 ബ്രൂസ് ലീയുടെ ചരമവാര്‍ഷിക ദിനമാണ്. ഈ ചിത്രത്തെക്കുറിച്ച് ഓര്‍ക്കാതെ ബ്രൂസ് ലീയെ ഓര്‍ക്കാന്‍ സാധിക്കില്ല Profit Desk20 July 2023
Business & Corporates പത്താന്റെ തേരിലേറി ബോക്സ്ഓഫീസ്; ആദ്യപകുതിയിലെ വരുമാനം 5,000 കോടിക്കടുത്ത് കഴിഞ്ഞ വര്‍ഷത്തെ ആദ്യപകുതിയെ അപേക്ഷിച്ച് ഇത്തവണ വരുമാനം കുറവ്. മൊത്തം വരുമാനത്തിലെ 13 ശതമാനവും ഷാറൂഖ് ഖാന്റെ സംഭാവന Profit Desk19 July 2023
Cinema ഇതാ… ഏറ്റവുമധികം നികുതി അടയ്ക്കുന്ന ബോളിവുഡ് നടി! 29.5 കോടി രൂപ നികുതിയായി അടയ്ക്കുന്ന അക്ഷയ് കുമാറാണ് ബോളിവുഡില്‍ കഴിഞ്ഞ 5 വര്‍ഷമായി ഏറ്റവുമധികം നികുതി അടയ്ക്കുന്ന നായകനടന് Profit Desk17 July 2023
Cinema സിമ്മില്‍ നിന്ന് സിനിമയിലേക്ക് വ്യാപിച്ച മാര്‍ക്കറ്റിംഗ് തന്ത്രം ജിയോ സിം സഞ്ചരിച്ച മാര്‍ക്കറ്റിംഗ് വഴിയിലൂടെ തന്നെയാണ് ഒടിടി പ്ലാറ്റ്ഫോമിന്റെയും യാത്ര കെ എസ് ശ്രീകാന്ത്31 May 2023
Cinema പേര് പോലെ തന്നെ; അതിവേഗം പണം കൊയ്ത് ഫാസ്റ്റ്X ഈ വര്‍ഷത്തെ ഏറ്റവും മികച്ച രണ്ടാമത്തെ മികച്ച ഓപ്പണിങ് നേടി ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സീരിസിലെ പത്താം ഭാഗം Profit Staff31 May 2023
Cinema ‘സിംപ്ലി സൗത്തി’ലൂടെ നേട്ടം കൊയ്യാന്‍ ഒടിടിപ്ലേ പ്രീമിയം നിര്‍മിത ബുദ്ധിയുടെ (എഐ) സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഒടിടി സേവനദാതാവാണ് തങ്ങളെന്ന് ഒടിടിപ്ലേ പ്രീമിയം അവകാശപ്പെടുന്നു Profit Staff28 May 2023