തരിശായി കിടക്കുന്ന വയലുകള്‍ ഏറ്റെടുത്ത കാര്‍ഷിക കൂട്ടായ്മയുടെ ഭാഗമായി നെല്‍വിത്ത് വിതച്ചതും പച്ചകക്രി കൃഷി ചെയ്തും കളമശ്ശേരി ഒരു കാര്‍ഷിക ഭൂമിയായി മാറുകയാണ്
മില്‍മ എറണാകുളം യൂണിയന്റെ തൃപ്പൂണിത്തുറയില്‍ സ്ഥാപിച്ച രണ്ട് മെഗാവാട്ട് സൗരോര്‍ജ്ജ പ്ലാന്റ് നവംബര്‍ ഒമ്പത് ശനിയാഴ്ച രാവിലെ പത്തിന് കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരവകുപ്പ് സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ നാടിന് സമര്‍പ്പിക്കും
എക്‌സിലെ ഒരു പോസ്റ്റില്‍, ജിയോ, ചൈന മൊബൈല്‍, എയര്‍ടെല്‍, ചൈന യൂണികോം, വോഡഫോണ്‍ ഐഡിയ തുടങ്ങിയ ഓപ്പറേറ്റര്‍മാരുടെ മൊബൈല്‍ ഡാറ്റാ ട്രാഫിക്കിനെ താരതമ്യം ചെയ്യുന്ന ഒരു ചാര്‍ട്ട് ടെഫിഷ്യന്റ് പങ്കിട്ടു