അത്യാധുനിക പ്രകടനവും മികച്ച എഐ സവിശേഷതകളുമടങ്ങിയ ഗാലക്‌സി ബുക്ക് 5 സീരീസ് ഉന്നത ഉല്‍പ്പാദനക്ഷമത, സര്‍ഗ്ഗാത്മകത, വിനോദം എന്നിവ ലക്ഷ്യമിട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്
വണ്‍ പ്ലസ് ആരാധകര്‍ കാത്തിരിക്കുന്ന സ്മാര്‍ട്ട്ഫോണിന്റെ ബാറ്ററി, ചാര്‍ജിംഗ് സംവിധാനം, കണക്ടിവിറ്റി ഓപ്ഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടു