News 4 മാസം പ്രായമുള്ള കൊച്ചുമകന് 240 കോടി രൂപയുടെ ഇന്‍ഫോസിസ് ഓഹരികള്‍ കൈമാറി നാരായണ മൂര്‍ത്തി ഇന്‍ഫോസിസിന്റെ 0.04 ശതമാനം ഓഹരികളാണ് നാരായണ മൂര്‍ത്തി കൊച്ചുമകന് കൈമാറിയത് Profit Desk18 March 2024