Stock Market സെന്‍സെക്സില്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ 5,000 പോയിന്റ് റാലി; 80000 ഭേദിച്ച് പുതിയ റെക്കോഡ് കേന്ദ്ര ഭരണത്തിലെ സ്ഥിരതയാണ് ഈ റാലിക്ക് കരുത്തേകിയത്. പ്രീ-ഇലക്ഷന്‍ റാലിയും, പോസ്റ്റ്-ഇലക്ഷന്‍ റാലിയും സൂചികകളെ റെക്കോഡ് ഉയരത്തിലെത്തിച്ചു Profit Desk3 July 2024