Cinema ദേശീയ ചലച്ചിത്ര പുരസ്‌കാരം: മികച്ച ചിത്രം ആട്ടം; മികച്ച നടി നിത്യ മേനോന്; നടന് ഋഷഭ് ഷെട്ടി മികച്ച തിരക്കഥ, എഡിറ്റിംഗ് എന്നിവയ്ക്കും ആട്ടത്തിനാണ് പുരസ്‌കാരം. നിരൂപക പ്രശംസ നേടിയ ചിത്രം തിയേറ്ററിലും ശ്രദ്ധിക്കപ്പെട്ടിരുന്നു Profit Desk16 August 2024