News മില്‍മ എറണാകുളംമേഖലാ യൂണിയന് പാല്‍വില ഇന്‍സെന്റീവ് 15 രൂപയായി വര്‍ദ്ധിപ്പിച്ചു ഇതില്‍ 8 രൂപ കര്‍ഷകനും, 7 രൂപ സംഘത്തിനും, സംഘത്തിനു നല്‍കുന്ന 7 രൂപയില്‍ നിന്നും 1 രൂപ മേഖലായൂണിയന്റെഷെയര്‍ആയും മാറ്റും Profit Desk1 February 2025