Stock Market 78000 കടന്ന് റെക്കോഡ് ഉയരത്തില്‍ സെന്‍സെക്സ്; നിഫ്റ്റിയും സര്‍വകാല ഉയരത്തില്‍ ഏഷ്യന്‍ വിപണികളിലെ സ്ഥിരതയും ബ്ലൂ-ചിപ്പ് ബാങ്ക് സ്റ്റോക്കുകളിലെ മുന്നേറ്റവുമാണ് വിപണികളെ ആവേശത്തിലാക്കിയത് Profit Desk25 June 2024