പതിറ്റാണ്ടിനിപ്പുറം റിലയന്‍സ് പവര്‍ കടത്തില്‍ നിന്ന് കരകയറിയിരിക്കുന്നു എന്നത് അനിലിന് ഏറെ ആശ്വാസം പകരുന്നുണ്ട്. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചറിന്റെ കടം 87% കുറയ്ക്കാനും സാധിച്ചിരിക്കുന്നു
റിലയന്‍സ് ഹോം ഫിനാന്‍സില്‍ നിന്ന് ഫണ്ട് വകമാറ്റിയതിനാണ് അനില്‍ അംബാനിക്കും കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കും എതിരെ നടപടി എടുത്തിരിക്കുന്നത്